-
Out of order
♪ ഔറ്റ് ഓഫ് ഓർഡർ- വിശേഷണം
-
ശരിയായി പ്രവർത്തിക്കാത്ത
-
ചിട്ടപ്പെടുത്തിയിട്ടില്ലാത്ത
-
Apple-pie order
- നാമം
-
ശരിയായ രീതിയിൽ
-
ശരിയായ ക്രമത്തിൽ
-
Be in working order
♪ ബി ഇൻ വർകിങ് ഓർഡർ- നാമം
-
നല്ല രീതിയിൽ പ്രവർത്തിക്കുന്ന യന്ത്രവും മറ്റും
-
Be the order of the day
♪ ബി ത ഓർഡർ ഓഫ് ത ഡേ- വിശേഷണം
-
പരിഷ്ക്കാരത്തിനു യോജിച്ച
-
Call to order
♪ കോൽ റ്റൂ ഓർഡർ- ക്രിയ
-
സഭാംഗങ്ങളോടും മറ്റും ക്രമം പാലിക്കാൻ നിർദ്ദേശിക്കുക
-
Holy orders
♪ ഹോലി ഓർഡർസ്- നാമം
-
ബോധകത്വം
-
ബോധകസ്ഥാനം
-
In apple pie order
♪ ഇൻ ആപൽ പൈ ഓർഡർ- ഭാഷാശൈലി
-
വൃത്തിയായും ശരിയായ ക്രമത്തിലും
-
തുടച്ച് മിനുക്കി വൃത്തിയായും ശരിയായ ക്രമത്തിലും അടുക്കിവയ്ക്കുക
-
In bad order
♪ ഇൻ ബാഡ് ഓർഡർ- വിശേഷണം
-
ശരിയായി പ്രവർത്തിക്കാത്ത
-
In good order
♪ ഇൻ ഗുഡ് ഓർഡർ- വിശേഷണം
-
ശരിയായി പ്രവർത്തിക്കുന്ന
-
സജ്ജമായ
-
ഉപയോഗിക്കാൻ പറ്റിയ
-
In order
♪ ഇൻ ഓർഡർ- ക്രിയാവിശേഷണം
-
ക്രമത്തിൽ