-
Service-pipe
- നാമം
-
വീട്ടുകുഴൽ
-
Air service
♪ എർ സർവസ്- -
-
വിമാനഗതാഗതം
-
At your service
♪ ആറ്റ് യോർ സർവസ്- നാമം
-
നിങ്ങൾ ആജ്ഞാപിക്കുന്നതെന്തും ചെയ്യാൻ തയ്യാർ
-
Civil service
♪ സിവൽ സർവസ്- നാമം
-
രാഷ്ട്രത്തിന്റെ ഭരണവകുപ്പുകൾ
-
സിവിൽ സർവ്വീസ്
-
Essential services
♪ ഇസെൻഷൽ സർവസസ്- നാമം
-
അത്യാവശ്യസേവനത്തുറകൾ
-
Fire service
♪ ഫൈർ സർവസ്- നാമം
-
അഗ്നിശമന സേവനം
-
Has seen service
♪ ഹാസ് സീൻ സർവസ്- -
-
ധാരാളം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്
-
Health service
♪ ഹെൽത് സർവസ്- നാമം
-
പ്രതിഫലം വാങ്ങാത്ത പൊതുജനാരോഗ്യ സേവനകേന്ദ്രം
-
In-service
- വിശേഷണം
-
ജോലി ചെയ്യുന്ന കാലത്തിനിടയ്ക്കുള്ള
-
Lip service
♪ ലിപ് സർവസ്- നാമം
-
ആത്മാർത്ഥതയില്ലാത്ത ഭംഗിവാക്കുകൾ
-
ഭംഗിവാക്ക്
- -
-
പൊളളയായ പ്രശംസ
- നാമം
-
പൊള്ളയായ പ്രശംസ
-
അധരസേവ
-
കപടബഹുമാനം