1. Out rush

    ♪ ഔറ്റ് റഷ്
    1. ക്രിയ
    2. വേഗം പുറത്തേക്കു ഓടുക
    1. നാമം
    2. ശക്തമായ ഒഴുക്ക്
    3. പുറംപാച്ചിൽ
  2. The root of sweet-rush

    1. -
    2. രാമച്ചവേർ
  3. Sweet rush

    ♪ സ്വീറ്റ് റഷ്
    1. നാമം
    2. രാമച്ചം
  4. Down rush

    ♪ ഡൗൻ റഷ്
    1. നാമം
    2. കീഴോട്ടുള്ള പോക്ക്
  5. Rush forth

    ♪ റഷ് ഫോർത്
    1. ക്രിയ
    2. ചാടിപ്പുറപ്പെടുക
  6. Rush hour

    ♪ റഷ് ഔർ
    1. നാമം
    2. ഗതാഗതത്തിരക്കുള്ള സമയം
  7. Rush into

    ♪ റഷ് ഇൻറ്റൂ
    1. ക്രിയ
    2. ഓടിക്കയറുക
  8. Rush job

    ♪ റഷ് ജാബ്
    1. നാമം
    2. പെട്ടെന്നു ചെയ്തുതീർക്കേണ്ട ജോലി
  9. Rush of the tide

    ♪ റഷ് ഓഫ് ത റ്റൈഡ്
    1. നാമം
    2. ഓടിവരുന്ന തിര
  10. Rush ones fences

    ♪ റഷ് വൻസ് ഫെൻസസ്
    1. ക്രിയ
    2. അനാവശ്യമായ തിടുക്കത്തിൽ പ്രവർത്തിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക