1. Out step

    ♪ ഔറ്റ് സ്റ്റെപ്
    1. ക്രിയ
    2. അതിക്രമിക്കുക
    3. അധികമാക്കുക
    4. കവിയുക
  2. Step-child, step-son, step-daughter

    1. നാമം
    2. തൻറെ ഭാര്യയുടെയോ ഭർത്താവിൻറെയോ മുന്പിലത്തെ വിവാഹത്തിൽ ജനിച്ച കുട്ടി എന്നർത്ഥം
  3. Step by step

    ♪ സ്റ്റെപ് ബൈ സ്റ്റെപ്
    1. വിശേഷണം
    2. പടിപടിയായി
  4. Step-brother, step-sister

    1. നാമം
    2. അച്ഛൻറെയോ അമ്മയുടെയോ മറ്റൊരു ബന്ധത്തിലുള്ള സന്താനം
  5. Follow the foot steps

    ♪ ഫാലോ ത ഫുറ്റ് സ്റ്റെപ്സ്
    1. ക്രിയ
    2. കാലടികൾ പിന്തുടരുക
  6. In ones steps

    ♪ ഇൻ വൻസ് സ്റ്റെപ്സ്
    1. -
    2. അയാളുടെ മാതൃകയെ പിന്തുടർന്ൻ
  7. Keep step

    ♪ കീപ് സ്റ്റെപ്
    1. ക്രിയ
    2. ഒപ്പം നടക്കുക
    3. താളത്തിനൊപ്പിച്ചു ചുവടുവയ്ക്കുക
  8. Ladder steps

    ♪ ലാഡർ സ്റ്റെപ്സ്
    1. നാമം
    2. കോണിപ്പടി
  9. Mind your step

    ♪ മൈൻഡ് യോർ സ്റ്റെപ്
    1. ക്രിയ
    2. കരുതലോടെയിരിക്കുക
  10. Program step

    ♪ പ്രോഗ്രാമ് സ്റ്റെപ്
    1. നാമം
    2. പ്രോഗ്രാമിലെ ഒരു നിർദ്ദേശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക