-
Outcast
♪ ഔറ്റ്കാസ്റ്റ്- -
-
നിന്ദ്യൻ
-
നീചൻ
-
ഹീനൻ
- നാമം
-
വീട്ടിൽനിന്നു പുറന്തള്ളപ്പെട്ടവൻ
-
സുഹൃത്തുക്കളാൽ കൈവെടിയപ്പെട്ടവൻ
-
അശരണൻ
-
പുറത്താക്കപ്പെട്ടവൻ
- വിശേഷണം
-
ബഹിഷ്കൃതനായ
-
നിരാകൃതനായ
-
ത്യജിച്ച
-
ഭ്രഷ്ടാക്കിയ
-
Outcaste
- വിശേഷണം
-
പുറത്താക്കപ്പെട്ട
- ക്രിയ
-
ജാതിഭ്രഷ്ടു കൽപിക്കുക
-
ജാതിയിൽ പുറംതള്ളുക
- വിശേഷണം
-
ജാതിഭ്രഷ്ടനായ
- നാമം
-
സമുദായഭ്രഷ്ടൻ
-
To outcaste
- ക്രിയ
-
ജാതിയിൽ നിന്ൻഭ്രഷ്ടനാക്കുക