-
Outpost
♪ ഔറ്റ്പോസ്റ്റ്- നാമം
-
ദൂരസ്ഥളത്തെ കാവൽപുര
-
വനപ്രദേശത്തും അതിർത്തികളിലും മറ്റും കാവലിനായി ഏർപ്പെടുത്തിയിട്ടുള്ള ചെറുസൈനികത്താവളം
-
കാവൽക്കാർ
-
പുറം കാവൽ സൈന്യം
-
ഉപരക്ഷണം
-
പുറംകാവൽസൈന്യം
-
അതിലെ അന്തേവാസികൾ