1. Outsider

    ♪ ഔറ്റ്സൈഡർ
    1. നാമം
    2. അംഗമല്ലാത്തവൻ
    3. സമൂഹഭ്രഷ്ടൻ
    4. പുറമെയുള്ളവൻ
    5. അശിക്ഷിതൻ
    6. അന്യൻ
    7. ജയിക്കുമെന്നു വിചാരിക്കാത്ത കുതിരയും മറ്റും
  2. Outside of

    ♪ ഔറ്റ്സൈഡ് ഓഫ്
    1. -
    2. കൂടാതെ
    1. വിശേഷണം
    2. ബാഹ്യമായി
  3. Outside verandha

    1. നാമം
    2. ഇറയം
  4. Outside work

    ♪ ഔറ്റ്സൈഡ് വർക്
    1. നാമം
    2. പുറത്തുവച്ചു ചെയ്യുന്ന ജോലി
  5. Outside

    ♪ ഔറ്റ്സൈഡ്
    1. വിശേഷണം
    2. പുറമേയുള്ള
    1. നാമം
    2. സീമ
    1. വിശേഷണം
    2. അന്തിമമായ
    3. ബാഹ്യമായ
    1. -
    2. വെളിയിൽ
    1. നാമം
    2. പുറഭാഗം
    3. ബഹിർഭാഗം
    4. മുകൾഭാഗം
    1. വിശേഷണം
    2. പരമമായി
    3. അന്തിമമായി
    1. -
    2. പുറംഭാഗം
    1. ക്രിയാവിശേഷണം
    2. ബാഹ്യമായിട്ടുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക