-
Ovational
- വിശേഷണം
-
വിജയോത്സവമായ
-
Standing ovation
♪ സ്റ്റാൻഡിങ് ഔവേഷൻ- നാമം
-
കാണികൾ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് കൈയടിച്ചംഗീകരിക്കുന്നത്
-
Ovate
♪ ഔവേറ്റ്- വിശേഷണം
-
അൺഡാകൃതിയായ
-
Ovation
♪ ഔവേഷൻ- നാമം
-
ആർപ്പുവിളി
-
ജയഘോഷം
-
വിജയോത്സവം
- -
-
ഹർഷാരവം
- നാമം
-
ബഹുജനാഭിവന്ദനം
-
ആവേശകരമായ സ്വീകരണം
- -
-
റോമൻ സൈന്യാധിപന് നൽകിയിരുന്ന വിജയാഘോഷത്തിൻറെ ഒരു ചെറിയ രൂപം