1. Over earnest

    ♪ ഔവർ എർനിസ്റ്റ്
    1. വിശേഷണം
    2. അതിവ്യഗ്രതയുള്ള
    1. ക്രിയ
    2. അളവറ്റുതിന്നുക
    3. അളവിലേറെ ഭക്ഷണം കഴിക്കുക
  2. In earnest

    ♪ ഇൻ എർനിസ്റ്റ്
    1. വിശേഷണം
    2. കാര്യമായി
  3. In sad earnest

    ♪ ഇൻ സാഡ് എർനിസ്റ്റ്
    1. വിശേഷണം
    2. ഗൗരവമായി
  4. Earnest money

    ♪ എർനിസ്റ്റ് മനി
    1. നാമം
    2. അച്ചാരം
    3. നിരതദ്രവ്യം
    1. ക്രിയ
    2. ജാമ്യത്തുക
  5. Earnestness

    ♪ എർനസ്റ്റ്നസ്
    1. നാമം
    2. വ്യഗ്രത
  6. Earnestly

    ♪ എർനസ്റ്റ്ലി
    1. -
    2. ഗൗരവമായി
    1. ക്രിയാവിശേഷണം
    2. വ്യഗ്രതയോടെ
    3. ആത്മാർത്ഥതയോടെ
    1. നാമം
    2. കര്യമാക്കുന്നയാൾ
    3. താത്പര്യമായി
  7. Earnest

    ♪ എർനിസ്റ്റ്
    1. -
    2. ആസക്തനായ
    3. മനസ്സുറച്ച
    4. നാട്യമല്ലാത്ത
    5. വാസ്തവമായ
    1. വിശേഷണം
    2. അചഞ്ചലമായ
    3. ആത്മാർത്ഥമായ
    4. ദൃഢമായ
    5. കാര്യമായ
    6. ഗൗരവമായ
    7. വ്യഗ്രമായ
    8. നിരതമായ
    1. നാമം
    2. ആദിഫലം
    3. മുൻപേ കൊടുക്കുന്ന അടയാളം
    4. മുൻകൂർ പണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക