-
Over pitch
♪ ഔവർ പിച്- നാമം
-
അതിശയോക്തി
- ക്രിയ
-
അതിശയോക്തി കലർത്തുക
-
ക്രിക്കറ്റിൽ പന്ത്സ്റ്റമ്പുകൾക്ക് വളരെ അടുത്തെത്തും വിധം ചെയ്യുക
-
High pitch
♪ ഹൈ പിച്- വിശേഷണം
-
ഉച്ചസ്ഥായി
-
High-pitched
- വിശേഷണം
-
മഹത്തായ
-
ചെങ്കുത്തായ
-
കുത്തനെയുള്ള
-
അത്യുച്ചമായ
-
അത്യുച്ചമായ (ശബ്ദത്തെപ്പറ്റി)
-
Ina high pitch
♪ ഈന ഹൈ പിച്- ക്രിയാവിശേഷണം
-
ഉച്ചത്തിൽ
-
ഉച്ചസ്വരത്തിൽ
-
Touch-pitch
- ക്രിയ
-
ക്രിമിനൽ സ്വഭാവമുള്ള ആളോട് ബന്ധം വേണ്ടിവരിക
-
To pitch into
♪ റ്റൂ പിച് ഇൻറ്റൂ- ക്രിയ
-
ശകാരിക്കുക
-
പ്രഹരിക്കുക
-
ശക്തിയായി ആക്രമിക്കുക
-
To pitch upon
♪ റ്റൂ പിച് അപാൻ- ക്രിയ
-
ഉറുപ്പിക്കുക
-
തിരഞ്ഞെടുക്കാനിടയാവുക
-
Fever pitch
♪ ഫീവർ പിച്- നാമം
-
പരിഭ്രാന്തി
-
കൊടും സംഭ്രമം
-
Pitch and toss
♪ പിച് ആൻഡ് റ്റോസ്- നാമം
-
നാണയമെറിഞ്ഞുള്ള ഭാഗ്യപരീക്ഷ
-
Pitch black
♪ പിച് ബ്ലാക്- വിശേഷണം
-
ഇരുണ്ട
-
കറുപ്പായ
- നാമം
-
കറുത്ത
- വിശേഷണം
-
കൂരിരുട്ടായ
-
അതികൃഷ്ണമായ
-
ഗാഢാന്ധകാരമായ
- -
-
കീലുപോലെ