-
Over task
♪ ഔവർ റ്റാസ്ക്- ക്രിയ
-
അമിതമായി അദ്ധ്വാനിപ്പിക്കുക
-
Task to task
♪ റ്റാസ്ക് റ്റൂ റ്റാസ്ക്- നാമം
-
പ്രത്യേകകാര്യത്തിനായി നിയുക്തമായ സംഘം
-
Take someone to task
♪ റ്റേക് സമ്വൻ റ്റൂ റ്റാസ്ക്- ക്രിയ
-
തെറ്റു ചെയ്തതിന്റെ പേരിൽ ഒരാളെ നിശിതമായി വിമർശിക്കുക
-
Task management
♪ റ്റാസ്ക് മാനജ്മൻറ്റ്- നാമം
-
കമ്പ്യൂട്ടർ ചെയ്യേണ്ട വിവിധതരം ജോലികൾ തീരുമാനിച്ച് അത് നിർവ്വഹിക്കേണ്ട യൂണിറ്റുകൾക്ക് കൃത്യമായി എത്തിച്ചുകൊടുത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സംവിധാനം
-
Take to task
♪ റ്റേക് റ്റൂ റ്റാസ്ക്- ക്രിയ
-
ശകാരിക്കുക
-
കുറ്റപ്പെടുത്തുക
-
നിയന്ത്രണം ഏറ്റെടുക്കുക
-
കഠിനമായി കുറ്റപ്പെടുത്തുക
-
Set a task
- ക്രിയ
-
പദ്ധതി തയ്യാറാക്കുക
-
Task
♪ റ്റാസ്ക്- ക്രിയ
-
ആക്ഷേപിക്കുക
-
ഭാരം ചുമത്തുക
- നാമം
-
കൃത്യം
-
കർത്തവ്യം
- ക്രിയ
-
ദോഷാരോപണം ചെയ്യുക
-
ആയാസപ്പെടുത്തുക
- നാമം
-
കഠിനജോലി
-
ഏറ്റ പ്രവൃത്തി
-
നിയുക്തത
-
പഠിച്ചുതീർക്കാൻ നിർബന്ധിതമായ പാഠം
-
ഏൽപിച്ചപണി
- ക്രിയ
-
പണി ഏൽപിക്കുക
- നാമം
-
കമ്പ്യൂട്ടറിനുള്ള ഒരു ജോലി
-
ഏൽപ്പിച്ച പണി
-
കഠിന ജോലി
- ക്രിയ
-
പ്രത്യേക ജോലി ഏൽപ്പിക്കുക
-
കഠിന ഭാരമേൽപ്പിക്കുക
-
അടിച്ചേല്പിക്കപ്പെട്ട ജോലി
-
പഠിക്കാനേല്പിച്ച പാഠം