1. over the counter

    ♪ ഓവർ ദ കൗണ്ടർ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. മരുന്നുകുറിപ്പോ ലൈസൻസോ ഇല്ലാതെ സാധാരണമായി വാങ്ങാൻ കഴിയുന്ന സാധനങ്ങൾ
  2. counter-allegation

    ♪ കൗണ്ടർ അലിഗേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രത്യാരോപണം
    3. തിരിച്ച്കുറ്റപ്പെടുത്തൽ
  3. counter

    src:ekkurupShare screenshot
    1. noun (നാമം)
    2. സംജ്ഞ, സൂചന, ചിഹ്നം, കഷണം, തുണ്ട്
  4. counter-claim

    ♪ കൗണ്ടർ ക്ലെയിം
    src:crowdShare screenshot
    1. noun (നാമം)
    2. എതിരവകാശം
  5. counter-attraction

    ♪ കൗണ്ടർ അട്രാക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിപരീതാകർഷണം
  6. word counter

    ♪ വേർഡ് കൗണ്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഓരോ പേജിലും എത്ര വാക്കുകൾ അച്ചടിക്കുന്നു എന്നത് എണ്ണി തിട്ടപ്പെടുത്താനുള്ള ടെക്സ്റ്റ് പ്രാസസറിലെ ഒരു പ്രത്യേക സംവിധാനം
  7. counter march

    ♪ കൗണ്ടർ മാർച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പിന്തിരിഞ്ഞു നടക്കുക
  8. counter

    ♪ കൗണ്ടർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. എതിരായ, എതിർക്കുന്ന, വിരോധക, എതിരായിട്ടുള്ള, പ്രതിപ്രവർത്തനം നടത്തുന്ന
    1. verb (ക്രിയ)
    2. എതിർത്തുപറയുക, ഉത്തരം പറയുക, പ്രതികരിക്കുക, തിരിച്ചുപറയുക, മറുപടി കൊടുക്കുക
    3. എതിർക്കുക, ചെറുക്കുക, ഖണ്ഡിക്കുക. തട്ടാമുട്ടിപറയുക, ഒടക്കുപറയുക, നേരിടുക
  9. counter to

    ♪ കൗണ്ടർ ടു
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. എതിരെ, എതിരായി, വിപരീതമായി, പ്രതികൂലമായി, വിരുദ്ധമായി
  10. counter move

    ♪ കൗണ്ടർ മൂവ്
    src:crowdShare screenshot
    1. noun (നാമം)
    2. വിരുദ്ധ പ്രവർത്തനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക