1. Over the moon

    ♪ ഔവർ ത മൂൻ
    1. വിശേഷണം
    2. നിർവൃതി കൊള്ളുന്ന
    1. ക്രിയ
    2. സന്തോഷിക്കുക
  2. Ask for the moon

    ♪ ആസ്ക് ഫോർ ത മൂൻ
    1. ഭാഷാശൈലി
    2. അസാധ്യമായത് ആവശ്യപ്പെടുക
  3. Bay at the moon

    ♪ ബേ ആറ്റ് ത മൂൻ
    1. ക്രിയ
    2. കിട്ടാത്തതിനെക്കുറിച്ച് മനോരാജ്യം കാണുക
  4. Cry for the moon

    ♪ ക്രൈ ഫോർ ത മൂൻ
    1. ക്രിയ
    2. അസാദ്ധ്യമായത് ആവശ്യപ്പെടുക
    3. കിട്ടാത്തതിനുവേണ്ടി വാശിപിടിക്കുക
  5. Early moon

    ♪ എർലി മൂൻ
    1. നാമം
    2. ഉദയചന്ദ്രൻ
  6. Full moon night

    ♪ ഫുൽ മൂൻ നൈറ്റ്
    1. നാമം
    2. പൗർണ്ണമിരാത്രി
  7. Half-moon

    1. നാമം
    2. അർദ്ധചന്ദ്രൻ
    3. അർദ്ധചന്ദ്രാകാരം
    4. അഷ്ടമിചന്ദ്രൻ
  8. Harvest moon

    ♪ ഹാർവസ്റ്റ് മൂൻ
    1. നാമം
    2. കൊയ്ത്തുകാലത്തെ പൂർണ്ണചന്ദ്രൻ
  9. Moon blind

    ♪ മൂൻ ബ്ലൈൻഡ്
    1. വിശേഷണം
    2. നിശാതിമിരം ബാധിച്ച
    3. കാഴ്ചമങ്ങിയ
  10. Moon face

    ♪ മൂൻ ഫേസ്
    1. നാമം
    2. ചന്ദ്രമുഖം
    3. പൂർണ്ണചന്ദ്രനെപ്പോലെയുള്ള മുഖം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക