-
Overalls
♪ ഔവറോൽസ്- നാമം
-
ജോലിസമയത്ത് അഴുക്കു പറ്റാതിരിക്കാൻ അണിയുന്ന നീണ്ട പുറം കുപ്പായം
-
Overall
♪ ഔവറോൽ- -
-
എല്ലായിടത്തും
-
ഒരറ്റം തൊട്ടു മറ്റേ അറ്റം വരെ
-
എല്ലാം ചേർന്ന
- വിശേഷണം
-
പൂർണ്ണമായ
-
മൊത്തമായ
-
ആകത്തുകയായ
-
ആകെക്കൂടി
-
ആകമാനമായ
-
എല്ലാം ഉൾപ്പെട്ട
- ക്രിയാവിശേഷണം
-
മൊത്തത്തിൽ
- നാമം
-
ആകമാനം
-
ജോലിസമയത്തു അഴുക്കുപറ്റാതിരിക്കാൻ അണിയുന്ന പുറംകുപ്പായം
-
പുറം വസ്ത്രം