-
Overcoat
♪ ഔവർകോറ്റ്- നാമം
-
മേലങ്കി
-
പുറം കുപ്പായം
-
ബാഹ്യാവരണം
-
പുറങ്കുപ്പായം
-
തണുപ്പുകാലത്ത് പുറത്തിറങ്ങുന്പോൾ ചൂടിനുവേണ്ടി ഉളളിൽ ധരിച്ച വസ്ത്രങ്ങൾക്കു മീതെ ധരിക്കുന്ന കട്ടിയുളള കോട്ട്
-
ഉളളിലെ ലോഹം സുരക്ഷിതമാക്കുന്നതിന് ചായംപൂശി നിർമ്മിക്കുന്ന ആവരണം
-
വസ്ത്രങ്ങൾക്കു മീതെ ധരിക്കുന്ന കോട്ട്