-
Overhead
♪ ഔവർഹെഡ്- -
-
ഉയരത്തിൽ
-
തലയ്ക്കുമീതെ
- വിശേഷണം
-
തലയ്ക്കുമുകളിലുള്ള
- -
-
നേരേമുകളിൽ
- വിശേഷണം
-
മീതേയുള്ള
- ക്രിയാവിശേഷണം
-
ഒരാളുടെ തലയ്ക്കുമീതെ
- -
-
നേരേ മുകളിൽ
- വിശേഷണം
-
ഓടിയ്ക്കുന്ന വസ്തുവിനു മുകളിൽ
-
Overheads
♪ ഔവർഹെഡ്സ്- നാമം
-
അധികച്ചെലവ്
-
Overhead costs
♪ ഔവർഹെഡ് കാസ്റ്റ്സ്- നാമം
-
മീതിചെലവുകൾ
-
മാനേജ്മെന്റ്
-
ചെലവുകൾ
-
ഓഫീസ് ആവശ്യങ്ങൾ മൂലധനപ്പലിശ മുതലായവയ്ക്കുള്ള ചെലവുകൾ
-
Overhead price
♪ ഔവർഹെഡ് പ്രൈസ്- നാമം
-
മൊത്തം ചെലവുകൾ ഉൾപ്പെടുന്ന മൂല്യം
-
Overhead projector
♪ ഔവർഹെഡ് പ്രജെക്റ്റർ- നാമം
-
സുതാര്യമായ വസ്തുവിൽ വരച്ച ചിത്രം തലയ്ക്കു മുകളിൽ പിന്നിലേക്കു പതിപ്പിക്കുന്നതിനുള്ള ഉപകരണം