1. Overheads

    ♪ ഔവർഹെഡ്സ്
    1. നാമം
    2. അധികച്ചെലവ്
  2. Overhead costs

    ♪ ഔവർഹെഡ് കാസ്റ്റ്സ്
    1. നാമം
    2. മീതിചെലവുകൾ
    3. മാനേജ്മെന്റ്
    4. ചെലവുകൾ
    5. ഓഫീസ് ആവശ്യങ്ങൾ മൂലധനപ്പലിശ മുതലായവയ്ക്കുള്ള ചെലവുകൾ
  3. Overhead price

    ♪ ഔവർഹെഡ് പ്രൈസ്
    1. നാമം
    2. മൊത്തം ചെലവുകൾ ഉൾപ്പെടുന്ന മൂല്യം
  4. Overhead projector

    ♪ ഔവർഹെഡ് പ്രജെക്റ്റർ
    1. നാമം
    2. സുതാര്യമായ വസ്തുവിൽ വരച്ച ചിത്രം തലയ്ക്കു മുകളിൽ പിന്നിലേക്കു പതിപ്പിക്കുന്നതിനുള്ള ഉപകരണം
  5. Overhead

    ♪ ഔവർഹെഡ്
    1. -
    2. ഉയരത്തിൽ
    3. തലയ്ക്കുമീതെ
    1. വിശേഷണം
    2. തലയ്ക്കുമുകളിലുള്ള
    1. -
    2. നേരേമുകളിൽ
    1. വിശേഷണം
    2. മീതേയുള്ള
    1. ക്രിയാവിശേഷണം
    2. ഒരാളുടെ തലയ്ക്കുമീതെ
    1. -
    2. നേരേ മുകളിൽ
    1. വിശേഷണം
    2. ഓടിയ്ക്കുന്ന വസ്തുവിനു മുകളിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക