-
Override
♪ ഔവർറൈഡ്- ക്രിയ
-
തകർത്തുകളയുക
-
തള്ളുക
-
കടത്തിവെട്ടുക
-
ധിക്കാരപൂർവ്വം അടക്കിഭരിക്കുക
-
ചവിട്ടി മെതിക്കുക
-
നിസ്തേജനാക്കുക
-
മേലധികാരം നടത്തുക
-
സർവ്വാധികാരിയായി വാഴുക
-
മറ്റൊരാളുടെ ആജ്ഞ തള്ളിവേറെ ആജ്ഞ നൽകുക
-
Override, overrule
- ക്രിയ
-
തകർത്തുകളയുക
-
ചവുട്ടി മെതിക്കുക
-
മേലധികാരം പ്രയോഗിച്ചു റദ്ദു ചെയ്യുക