1. Overtime

    ♪ ഔവർറ്റൈമ്
    1. ക്രിയാവിശേഷണം
    2. ക്ലിപ്ത സമയത്തിനു പുറമേയുള്ള
    3. ക്ലിപ്തസമയത്തിന് പുറമേയുളളത്
    1. നാമം
    2. അധികസമയം
    3. അധികജോലി
    4. ക്ലിപ്തസമയത്തിനു ശേഷം ജോലിചെയ്യുന്ന സമയം
    5. അധിക സമയം
    6. ജാസ്തിപ്പണി
    7. ക്ലിപ്തസമയത്തിനുപുറമേയുള്ളത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക