-
Overwhelming
♪ ഔവർവെൽമിങ്- വിശേഷണം
-
വിപുലമായ
-
അതിമാത്രമായ
-
അത്യധികമായ
-
തടുക്കാൻ കഴിയാത്ത
-
നിമഗ്നമാക്കുന്ന
-
ആഴത്തിലുള്ള
-
Overwhelmingly strong
♪ ഔവർവെൽമിങ്ലി സ്റ്റ്റോങ്- വിശേഷണം
-
തടുക്കാൻകഴിയാത്തത്ര ശക്തമായ
-
To overwhelm
♪ റ്റൂ ഔവർവെൽമ്- ക്രിയ
-
കീഴടക്കുക
-
Overwhelm
♪ ഔവർവെൽമ്- ക്രിയ
-
അമർത്തുക
-
മുക്കുക
-
പരവശനാക്കുക
-
ആമഗ്നനാക്കുക
-
മൂടിക്കളയുക
-
ശക്തമായ വികാരത്തിനു കീഴ്പ്പെടുക
-
സംഭ്രമിക്കപ്പെടുക
-
പൂർണ്ണമായി പരാജയപ്പെടുത്തുക
-
മുക്കിക്കിടത്തുക
-
പൂർണ്ണമായി കീഴടക്കുക