-
Owl
♪ ഔൽ- നാമം
-
ഊമൻ
-
മൂങ്ങ
-
ഗംഭീരഭാവക്കാരൻ
-
ഉലൂകം
-
ബുദ്ധിമാന്റെ വേഷംകെട്ടുന്ന മരമണ്ടൻ
-
കൂമൻ
-
കൗശികൻ
-
ദിവാന്ധൻ
-
Owls
♪ ഔൽസ്- നാമം
-
മൂങ്ങകൾ
-
Barn owl
♪ ബാർൻ ഔൽ- നാമം
-
ബ്രിട്ടീഷ് മുങ്ങ
-
വെള്ളിമൂങ്ങ
-
Eagle owl
♪ ഈഗൽ ഔൽ- നാമം
-
കൊമ്പൻ മൂങ്ങ
-
Screech-owl
- -
-
നത്ത്
- നാമം
-
കൂമൻ