-
Owner
♪ ഔനർ- നാമം
-
അധീശൻ
-
ഉടമസ്ഥൻ
-
നാഥൻ
-
ഉടമ
-
ജന്മി
-
ഉടമക്കാരൻ
-
Co-owner
- നാമം
-
സഹഉടമ
-
Ship-owner
- നാമം
-
കപ്പലുടമസ്ഥൻ
-
Part-owner
- നാമം
-
ഭാഗികമായ ഉടമസ്ഥൻ
-
Temple owner
♪ റ്റെമ്പൽ ഔനർ- നാമം
-
ക്ഷേത്രത്തിന്റെ ഉടമസ്ഥൻ
-
Owner driver
♪ ഔനർ ഡ്രൈവർ- നാമം
-
വാഹനമോടിക്കുന്ന കാറുടമസ്ഥൻ
-
Owner-occupier
- നാമം
-
സ്വന്തം വീട്ടിൽ താമസിക്കുന്നയാൾ
-
Owner occupied
♪ ഔനർ ആക്യപൈഡ്- വിശേഷണം
-
ഉടമസ്ഥൻ താമസിക്കുന്ന