1. Oxidation

    ♪ ആക്സഡേഷൻ
    1. നാമം
    2. ജാരണകാരി
  2. Carbon-dio-oxide

    1. -
    2. കാർബൺഡൈ ഓക്സൈഡ്
  3. Nitrous oxide

    ♪ നിറ്റ്റസ് ആക്സൈഡ്
    1. നാമം
    2. ഒരു വാതകം
    3. നൈട്രസ് ഓക്സൈഡ്
  4. Oxidator

    1. നാമം
    2. ദീപജ്വാലയിലേയ്ക്കു പ്രാണവായു പ്രവഹിപ്പിക്കുന്നതിനുള്ള സൂത്രം
  5. Oxide

    ♪ ആക്സൈഡ്
    1. -
    2. ഓക്സിജനം ഏതെങ്കിലും മൂലകവും ചേർന്ന രാസസംയുക്തം
    1. നാമം
    2. സിന്ദൂരം
    3. ഓക്സിജനും മറ്റൊരു മൂലകവും ചേർന്നുണ്ടാകുന്ന സംയുക്തം
    4. ഓക്സൈഡ് ഓക്സിജനും മറ്റൊരു മൂലകവും ചേർന്നുണ്ടാകുന്ന സംയുക്തം
  6. Oxidize

    ♪ ആക്സഡൈസ്
    1. ക്രിയ
    2. ഓക്സൈഡാക്കുക
    3. ഭസ്മീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക