1. Oxygenate

    ♪ ആക്സജനേറ്റ്
    1. നാമം
    2. അമ്ലജബാഷ്പീകരണം
    1. ക്രിയ
    2. ഓക്സിജൻ കലർത്തുക
  2. Oxygen mask

    ♪ ആക്സജൻ മാസ്ക്
    1. നാമം
    2. ഉയർന്നത തലങ്ങളിൽ വൈമാനികർക്കും പർവ്വാരോഹകർക്കും ഓക്സിജൻ നൽകുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം
    3. ഓക്സിജൻ നൽകുന്ന മുഖാവരണം
  3. Oxygen tent

    ♪ ആക്സജൻ റ്റെൻറ്റ്
    1. നാമം
    2. ശ്വസിക്കാൻ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയർത്തുന്നതും അകത്ത് ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം
    3. ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാനുള്ള കൂടാരം പോലുള്ള ഒരുപകരണം
  4. Oxygen

    ♪ ആക്സജൻ
    1. നാമം
    2. പ്രാണവായു
    3. അമ്ലജബാഷ്പം
    4. അമ്ലജനകം
    5. ജീവവായു
    6. ഓക്സിജൻ
  5. Oxygenation

    1. നാമം
    2. ഓക്സിജീകരണം
    3. ജാരണം
    4. അമലിതം കലർത്തൽ
  6. Oxygenize

    1. ക്രിയ
    2. അമലിതം കലർത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക