-
Oxygenize
- ക്രിയ
-
അമലിതം കലർത്തുക
-
Oxygen mask
♪ ആക്സജൻ മാസ്ക്- നാമം
-
ഉയർന്നത തലങ്ങളിൽ വൈമാനികർക്കും പർവ്വാരോഹകർക്കും ഓക്സിജൻ നൽകുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം
-
ഓക്സിജൻ നൽകുന്ന മുഖാവരണം
-
Oxygen tent
♪ ആക്സജൻ റ്റെൻറ്റ്- നാമം
-
ശ്വസിക്കാൻ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയർത്തുന്നതും അകത്ത് ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം
-
ഓക്സിജൻ പ്രവാഹം യഥേഷ്ടം നിയന്ത്രിക്കാനുള്ള കൂടാരം പോലുള്ള ഒരുപകരണം
-
Oxygen
♪ ആക്സജൻ- നാമം
-
പ്രാണവായു
-
അമ്ലജബാഷ്പം
-
അമ്ലജനകം
-
ജീവവായു
-
ഓക്സിജൻ
-
Oxygenate
♪ ആക്സജനേറ്റ്- നാമം
-
അമ്ലജബാഷ്പീകരണം
- ക്രിയ
-
ഓക്സിജൻ കലർത്തുക
-
Oxygenation
- നാമം
-
ഓക്സിജീകരണം
-
ജാരണം
-
അമലിതം കലർത്തൽ