-
Pace off
♪ പേസ് ഓഫ്- ക്രിയ
-
ചുവടു വച്ച് അളക്കുക
-
At ones own pace
♪ ആറ്റ് വൻസ് ഔൻ പേസ്- -
-
അവനവൻ യോജിച്ച വേഗതയിൽ
-
Change of pace
♪ ചേഞ്ച് ഓഫ് പേസ്- നാമം
-
സമാധാനപരവും കഠിനാദ്ധ്വാനങ്ങളില്ലാത്തതുമായ ജീവിതം
-
Dance-pace
- നാമം
-
നൃത്തചലനം
-
Fast-paced
- വിശേഷണം
-
വളരെ വേഗത്തിൽ വികസിക്കുന്ന
-
Got the pace
♪ ഗാറ്റ് ത പേസ്- ക്രിയ
-
ദുർവൃത്തനായി ജീവിക്കുക
-
അതിവേഗം നീങ്ങുക
-
Horse pace
♪ ഹോർസ് പേസ്- നാമം
-
അശ്വവേഗം
-
Keep pace with
♪ കീപ് പേസ് വിത്- ക്രിയ
-
മറ്റൊന്നിന്റെ വേഗതയ്ക്കനുസരിച്ച് നീങ്ങുക
-
Keep the pace
♪ കീപ് ത പേസ്- ക്രിയ
-
തുല്യവേഗത്തിൽ നീങ്ങുക
-
At a snails pace
- ക്രിയാവിശേഷണം
-
ഒച്ചിഴയുന്ന വേഗത്തിൽ