-
Pacificator
- വിശേഷണം
-
സാന്ത്വനപരമായ
-
ശാന്തത നൽകുന്ന
-
Pacific ocean
♪ പസിഫിക് ഔഷൻ- നാമം
-
ശാന്ത സമുദ്രം
-
Pacific
♪ പസിഫിക്- വിശേഷണം
-
പ്രസന്നമായ
-
ശാന്തശീലമുള്ള
-
കലഹിക്കാത്ത
-
ശാന്തികരമായ
-
ശാന്തസമുദ്രത്തെ സമുദ്രത്തെ സംബന്ധിച്ച
-
സമാധാനശീലമുള്ള
-
സാന്ത്വകമായ
-
സമാധാനമുണ്ടാക്കാൻ പര്യാപ്തമായ
-
സമാധാനശീലമായ
-
നിരുദ്വേഗമായ
-
അക്ഷുബ്ധമായ
-
സാന്ത്വനമായ
-
Pacification
♪ പാസഫകേഷൻ- നാമം
-
അനുനയം
-
സാന്ത്വനം
-
ശാന്തത
-
പ്രശമനം
-
ശാന്തി
- ക്രിയ
-
സാന്ത്വനിപ്പിക്കൽ
- നാമം
-
സമാധാനപ്പെടുത്തൽ
- വിശേഷണം
-
സമാധാനപരമായ
-
രഞ്ജകമായ
- നാമം
-
പ്രസാദനം
-
സമാധാനിപ്പിക്കൽ
-
നിരപ്പ്
-
സന്ധിപ്പ്
-
Pacifism
♪ പാസിഫിസമ്- നാമം
-
യുദ്ധവിരുദ്ധസിദ്ധാന്തം
-
ഏതു പ്രശ്നവും യുദ്ധം കൂടാതെ സമധാനപരമായി പരിഹരിക്കണമെന്ന വാദം
-
സമാധാനവാദം
-
യുദ്ധവിരുദ്ധവാദം
-
യുദ്ധനിഷ്കാസനസിദ്ധാന്തം
-
യുദ്ധവിരുദ്ധ സിദ്ധാന്തം
-
സമാധാന സിദ്ധാന്തം