-
Pacify
♪ പാസഫൈ- ക്രിയ
-
ശമിപ്പിക്കുക
-
സാന്ത്വനിപ്പിക്കുക
-
പ്രസാദിപ്പിക്കുക
-
സമാധാനപ്പെടുത്തുക
-
സന്ധിപ്പിക്കുക
-
അനുനയിപ്പിക്കുക
-
സമാധാനിപ്പിക്കുക
-
നിരപ്പിക്കുക
-
ഒരു രാജ്യത്തിൽ സമാധാനം സ്ഥാപിക്കുക
-
സാന്ത്വനം ചെയ്യുക
-
Pacified
♪ പാസഫൈഡ്- വിശേഷണം
-
ശാന്തത കൈവരിച്ച
- -
-
സാമാധാനം പൂണ്ട
-
Pacifier
♪ പാസഫൈർ- നാമം
-
സാമാധാനപ്പെടുത്തുന്നവൻ
-
സാന്ത്വനിപ്പിക്കുന്നവൻ
-
സമാധാനപാലകൻ
-
ശാന്തമാക്കുന്നവൻ
-
സമാധാനിപ്പിക്കുന്നവൻ
-
Pacifying
- വിശേഷണം
-
സമാധാനിപ്പിക്കുന്ന