-
Pack
♪ പാക്- നാമം
-
ഗണം
- ക്രിയ
-
അടുക്കുക
- നാമം
-
സഞ്ചയം
- ക്രിയ
-
പൊതിയുക
-
കെട്ടാക്കുക
- നാമം
-
സഞ്ചി
-
പൊതി
-
ചിപ്പം
-
കൊള്ളക്കാരുടെ സംഘം
-
കളിക്കുന്ന ശീട്ടുകെട്ട്
- ക്രിയ
-
ഭാൺഡം പേറുക
- നാമം
-
പറ്റം
-
കള്ളൻമാരുടെ കൂട്ടം
-
വേട്ടനായ്ക്കളുടെ പറ്റം
- ക്രിയ
-
അടുക്കിക്കെട്ടുക
-
പൊതിഞ്ഞുകെട്ടുക
-
ഭാൺഡമാക്കുക
-
കുത്തി നിറയ്ക്കുക
-
തുണികൊണ്ടു പൊതിയുക
-
കയ്യിൽ തോക്കുണ്ടായിരിക്കുക
-
പ്രക്ഷകരെക്കൊണ്ട് നിറയ്ക്കുക
-
ഇട്ടടയ്ക്കുക
-
കാറ്റുകടക്കാതെ മൂടുക
-
ചുമടു കൊണ്ടുപോകുക
-
ഒതുക്കുക
- നാമം
-
നായാട്ടിൻ വേണ്ടിയുള്ള നായാട്ടുനായ്ക്കളുടെ കൂട്ടം
-
ത്വക്കിനു പുറമേ പുരട്ടിയ മരുന്നോ വാസനദ്രവ്യമോ
- ക്രിയ
-
ഇട്ടുവയ്ക്കുക
- നാമം
-
ഒരു കൂട് ചീട്ട്
-
നായാട്ടിന് വേണ്ടിയുള്ള നായാട്ടുനായ്ക്കയുടെ കൂട്ടം
-
ഒരുമിച്ചുവേട്ട നടത്തുന്ന ചെന്നായ്ക്കൾ പോലുള്ള കാട്ടുമൃഗങ്ങളുടെ കൂട്ടം
-
Packed
♪ പാക്റ്റ്- വിശേഷണം
-
കെട്ടാക്കിയ
- -
-
പൊതിഞ്ഞുകെട്ടിയ
-
Pack up
♪ പാക് അപ്- ക്രിയ
-
സാധനങ്ങൾ പെറുക്കിക്കെട്ടുക
-
Packing
♪ പാകിങ്- നാമം
-
പൊതിഞ്ഞു കെട്ടൽ
-
പൊതിഞ്ഞുകെട്ടുന്നതിനുള്ള സാമഗ്രികൾ
-
പൊതിയൽ
-
പെട്ടിയും മറ്റും നിറച്ചുവെക്കൽ
-
പാക്ക് ചെയ്യൽ
-
പായ്ക്കിംഗ്
-
പാക്കിംഗിനുള്ള സാമഗ്രികൾ
-
പെട്ടിയും മറ്റും നിറച്ചുവയ്ക്കൽ
-
അടുക്കിവയ്ക്കൽ
-
Pre-pack
- ക്രിയ
-
സാധനങ്ങൾ മുൻകൂട്ടി പൊതിഞ്ഞു വയ്ക്കുക
-
Ice pack
♪ ഐസ് പാക്- നാമം
-
ഐസു നിറച്ച സഞ്ചി
-
ഐസ് ബാഗ്
-
Mud pack
♪ മഡ് പാക്- നാമം
-
മുഖത്തെ ത്വക്ക് ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴമ്പ്
-
മുഖത്തെ ത്വക്ക് ശുചീകരിക്കുന്നതിനുപയോഗിക്കുന്ന കുഴന്പ്
-
Six pack
- നാമം
-
വടിവൊത്ത ഉദര പേശികൾ
-
Pack ice
♪ പാക് ഐസ്- നാമം
-
മഞ്ഞുഖൺഡം
-
ഒഴുകി വരുന്ന മഞ്ഞുമല
-
മഞ്ഞുഖണ്ധം
-
Pack off
♪ പാക് ഓഫ്- ക്രിയ
-
ഉടൻ പറഞ്ഞുവിടുക