-
Package
♪ പാകജ്- -
-
കെട്ടൽ
- നാമം
-
ഭാൺഡം
- ക്രിയ
-
രീതി
- നാമം
-
പൊതിക്കെട്ട്
- -
-
ഒന്നിലേറെ ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി തയ്യാറാക്കപ്പെട്ട കമ്പ്യൂട്ടർ പ്രോഗ്രാം
-
കെട്ട്
- ക്രിയ
-
കെട്ടുന്ന പ്രവർത്തി
-
Package holiday
♪ പാകജ് ഹാലഡേ- നാമം
-
ആരെങ്കിലും അനുവദിച്ചു നൽകുന്ന സമ്പന്നമായ അവധിക്കാലയാത്ര
-
ആരെങ്കിലും അനുവദിച്ചു നൽകുന്ന സന്പന്നമായ അവധിക്കാലയാത്ര
-
Package in
♪ പാകജ് ഇൻ- ക്രിയ
-
സുരക്ഷിതമായി പൊതിയുക
-
Package-deal
- നാമം
-
വിവേചനം കൂടാതെ എല്ലാം വ്യവസ്ഥകളും കൂടി ഒരുമിച്ച് അംഗീകരിക്കേണ്ട ഇടപാട്
-
Software package
♪ സോഫ്റ്റ്വെർ പാകജ്- നാമം
-
ഏതെങ്കിലും പ്രത്യേക ഉപയോഗത്തിൻ വേണ്ടരീതിയിൽ തയ്യാറാക്കിയിരിക്കുന്ന പ്രോഗ്രാമുകളുടെ കൂട്ടം