-
Packet
♪ പാകറ്റ്- നാമം
-
പൊതി
-
ചിപ്പം
-
ചെറിയ പൊതിക്കെട്ട്
-
ഇന്റർനെറ്റിലൂടെയും മറ്റും സാധാരണയായി ഡാറ്റകളെ മുറിച്ച ചെറിയ ചെറിയ കഷ്ണങ്ങളാക്കി വിനിമയം ചെയ്യുന്ന രീതി
-
കെട്ടിപ്പൊതിഞ്ഞതിനുള്ള കൂലി
-
ഒരിനം ചുങ്കം
-
കെട്ട്
-
തപാൽ കെട്ട്
-
സാമാനക്കെട്ട്
-
പത്രക്കെട്ട്ചെറുകെട്ട്
-
കാർഡുബോർഡുകൊണ്ടുള്ള ചെറിയ പെട്ടി
-
Pay packet
♪ പേ പാകറ്റ്- ക്രിയ
-
ഒരാൾക്ക് പ്രതിഫലമായി കിട്ടുന്ന തുക
-
Packet boat
♪ പാകറ്റ് ബോറ്റ്- നാമം
-
കൊതുമ്പു വള്ളം
-
Surprise packet
♪ സർപ്രൈസ് പാകറ്റ്- നാമം
-
പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്
-
Packet internet gopher
♪ പാകറ്റ് ഇൻറ്റർനെറ്റ് ഗോഫർ- നാമം
-
വിവിധ ഇന്റർനെറ്റ് കണക്ഷനുകളിലെ തകരാർ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സംവിധാനം