-
Pact
♪ പാക്റ്റ്- നാമം
-
നിശ്ചയം
-
ഉടമ്പടി
-
നിയമം
-
കരാർ
-
ഉഭയസമ്മതം
-
രാഷ്ട്രങ്ങൾ തമ്മിലുള്ള സഖ്യം
-
Peace-pact
- നാമം
-
സമാധാനക്കരാർ
-
A suicide pact
- ക്രിയ
-
ഒരേ സമയം പരസ്പരം വധിച്ചുകൊള്ളാമെന്ൻ രണ്ടോ അതിലധികമോ പേർ ചേർന്ൻ തീരുമാനിക്കുക
-
Terms of a pact
- നാമം
-
ഉടമ്പടിയിലെവ്യവസ്ഥകൾ