1. Pad

    ♪ പാഡ്
    1. -
    2. ചെറുമെത്ത
    3. ലറ്റർപാഡ്
    4. റബർസ്റ്റാമ്പിനുള്ള മഷിലിപ്തമായ പാഡ്
    5. ബ്ലോട്ടിങ്ങ് പാഡ്
    1. നാമം
    2. മെത്ത
    3. പാത
    4. ഇല
    5. പിടിച്ചുപറിക്കാരൻ
    6. ജീനി
    7. ജലച്ചെടികളുടെ പൊന്തിനിൽക്കുന്ന ഇല
    8. മൃദൂപധാനം
    9. വച്ചെഴുത്തുപകരണം
    10. പഥം
    11. മൃദുവായ പര്യാണം
    1. ക്രിയ
    2. പിടിച്ചുപറിക്കുക
    3. മന്ദഗമനം ചെയ്യുക
    4. തെരികവയ്ക്കുക
    5. പതുക്കെ നടക്കുക
  2. Ink-pad

    1. നാമം
    2. റബ്ബർസീലിൽ മഷി പുരട്ടുന്നതിനുള്ള സംവിധാനം
  3. Padding

    ♪ പാഡിങ്
    1. -
    2. ചെറുമെത്ത
    1. നാമം
    2. നിറസാധനം
    3. ആപൂരണം
  4. Stamp pad

    ♪ സ്റ്റാമ്പ് പാഡ്
    1. നാമം
    2. റബ്ബർ സ്റ്റാമ്പിനോടൊപ്പം ഉപയോഗിക്കുന്ന മഷി മുക്കിയ പാഡ്
    3. റബ്ബർ സ്റ്റാന്പിനോടൊപ്പം ഉപയോഗിക്കുന്ന മഷി മുക്കിയ പാഡ്
  5. Padded cell

    ♪ പാഡഡ് സെൽ
    1. നാമം
    2. മാനസിക രോഗാശുപത്രിയിലെ ശബ്ദനിരുദ്ധ ചുമരുകളുള്ള മുറി
    3. ഭ്രാന്താശുപത്രിയിലെ ഭിത്തിയിൽ പതുപതുത്ത വസ്തു ഒട്ടിച്ച മുറി
  6. Pad out with

    ♪ പാഡ് ഔറ്റ് വിത്
    1. ക്രിയ
    2. സംസാരം നീട്ടിക്കൊണ്ടുപോകാൻ കഴമ്പില്ലാത്ത കാര്യങ്ങൾ പറയുക
  7. Numeric key pad

    ♪ നൂമെറിക് കി പാഡ്
    1. നാമം
    2. കമ്പ്യൂട്ടറിന്റെ കീ ബോർഡിൽ ഒരു ഭാഗത്ത് അക്കങ്ങളും അതിനോടനുബന്ധിച്ച് ചിഹ്നങ്ങളും മാത്രമുള്ള ഭാഗം
  8. Hed-pad for loads

    1. -
    2. ചുമ്മാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക