-
Pad out with
♪ പാഡ് ഔറ്റ് വിത്- ക്രിയ
-
സംസാരം നീട്ടിക്കൊണ്ടുപോകാൻ കഴമ്പില്ലാത്ത കാര്യങ്ങൾ പറയുക
-
Ink-pad
- നാമം
-
റബ്ബർസീലിൽ മഷി പുരട്ടുന്നതിനുള്ള സംവിധാനം
-
Numeric key pad
♪ നൂമെറിക് കി പാഡ്- നാമം
-
കമ്പ്യൂട്ടറിന്റെ കീ ബോർഡിൽ ഒരു ഭാഗത്ത് അക്കങ്ങളും അതിനോടനുബന്ധിച്ച് ചിഹ്നങ്ങളും മാത്രമുള്ള ഭാഗം
-
Stamp pad
♪ സ്റ്റാമ്പ് പാഡ്- നാമം
-
റബ്ബർ സ്റ്റാമ്പിനോടൊപ്പം ഉപയോഗിക്കുന്ന മഷി മുക്കിയ പാഡ്
-
റബ്ബർ സ്റ്റാന്പിനോടൊപ്പം ഉപയോഗിക്കുന്ന മഷി മുക്കിയ പാഡ്
-
Padded cell
♪ പാഡഡ് സെൽ- നാമം
-
മാനസിക രോഗാശുപത്രിയിലെ ശബ്ദനിരുദ്ധ ചുമരുകളുള്ള മുറി
-
ഭ്രാന്താശുപത്രിയിലെ ഭിത്തിയിൽ പതുപതുത്ത വസ്തു ഒട്ടിച്ച മുറി
-
Hed-pad for loads
- -
-
ചുമ്മാട്
-
Pad
♪ പാഡ്- നാമം
-
മെത്ത
- ക്രിയ
-
പിടിച്ചുപറിക്കുക
- നാമം
-
പാത
-
ഇല
- ക്രിയ
-
മന്ദഗമനം ചെയ്യുക
- നാമം
-
പിടിച്ചുപറിക്കാരൻ
- -
-
ചെറുമെത്ത
- നാമം
-
ജീനി
-
ജലച്ചെടികളുടെ പൊന്തിനിൽക്കുന്ന ഇല
- -
-
ലറ്റർപാഡ്
- നാമം
-
മൃദൂപധാനം
-
വച്ചെഴുത്തുപകരണം
- -
-
റബർസ്റ്റാമ്പിനുള്ള മഷിലിപ്തമായ പാഡ്
-
ബ്ലോട്ടിങ്ങ് പാഡ്
- ക്രിയ
-
തെരികവയ്ക്കുക
-
പതുക്കെ നടക്കുക
- നാമം
-
പഥം
-
മൃദുവായ പര്യാണം
-
Padding
♪ പാഡിങ്- -
-
ചെറുമെത്ത
- നാമം
-
നിറസാധനം
-
ആപൂരണം