- 
                    Paganism♪ പേഗനിസമ്- നാമം
- 
                                വിഗ്രഹാരാധന
 
- 
                    Pagan♪ പേഗൻ- നാമം
- 
                                അവിശ്വാസി
- 
                                വിഗ്രഹാരാധകൻ
- 
                                വിഗ്രഹോപാസകൻ
- 
                                ക്രിസ്ത്യാനിയോ യഹൂദനോ മുസ്ലീമോ അല്ലാത്തവൻ
- 
                                അന്യമതക്കാരൻ
 
- 
                    Paganize- ക്രിയ
- 
                                വിഗ്രഹാരാധനക്കാരനാക്കുക
 
- 
                    Pagans- നാമം
- 
                                അവിശ്വാസികൾ