1. Page

    ♪ പേജ്
    1. -
    2. പത്രത്തിന്റെയോ പുസ്തകത്തിന്റെയോ പുറം
    3. ചരിത്രത്തിന്റെ ഏട്
    1. നാമം
    2. ഭൃത്യൻ
    3. ഭാഗം
    4. കിങ്കരൻ
    5. വശം
    6. പുറം
    7. പരിചാരക ബാലൻ
    8. ഒരു പ്രത്യേക അളവിലുള്ള കമ്പ്യൂട്ടർ മെമ്മറി
    9. ഒരു താൾ
  2. Web page

    ♪ വെബ് പേജ്
    1. നാമം
    2. വെബ്സൈറ്റുകളിൽ കാണുന്ന പേജ്
  3. Home page

    ♪ ഹോമ് പേജ്
    1. -
    2. ഒരു വ്യക്തിയുടെയോ ഒരു സ്ഥാപനത്തിന്റയോ വെബ്സൈറ്റിലെ പ്രധാന പേജ്
  4. Page hood

    ♪ പേജ് ഹുഡ്
    1. നാമം
    2. പരിചാരകത്വം
    3. കിങ്കരത്വം
  5. Head page

    ♪ ഹെഡ് പേജ്
    1. -
    2. പുസ്തകത്തിന്റെയോ അദ്ധ്യായത്തിന്റെയോ ആദ്യപേജ്
  6. Front page

    ♪ ഫ്രൻറ്റ് പേജ്
    1. -
    2. വർത്തമാനപത്രത്തിന്റെ ആദ്യപുറം
    1. ക്രിയ
    2. എതിർക്കുക
    3. അഭിമുഖീകരിക്കുക
    4. മുഖത്തോടുമുഖം നോക്കുക
  7. Title-page

    1. -
    2. ആദ്യതാൾ
    3. പുസ്തകത്തിൻറെ തലവാചകക്കടലാസ്
    1. നാമം
    2. പുസ്തകത്തിന്റെ തലവാചകക്കടലാസ്
    3. മുഖപത്രം
    4. തലവാചകക്കടലാസ്
  8. Yellow page

    ♪ യെലോ പേജ്
    1. നാമം
    2. ബിസിനസ്സുകാരുടെ മാത്രം വിവരങ്ങൾ നൽകുന്ന ടെലഫോൺ ഡയരക്ടറി
  9. Yellow pages

    ♪ യെലോ പേജസ്
    1. -
    2. യൂണിക്സ് സിസ്റ്റത്തിലെ സെക്യൂരിറ്റ് ഫയലുകളെ സൂചിപ്പിക്കുന്നു
    1. നാമം
    2. വ്യവസായം, സേവനം മുതലായവ നടത്തുന്ന സംഘടനകളുടെ ഫോൺ നമ്പറും വിലാസവും ഉള്ള ഡയറക്ടറി
  10. Page printer

    ♪ പേജ് പ്രിൻറ്റർ
    1. നാമം
    2. ഒരേ സമയം ഒരു മുഴുവൻ പേജ് അച്ചടിക്കത്തക്ക സംവിധാനമുള്ള ഒരു ഹൈസ്പീഡ് പ്രിന്റർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക