-
Pain
♪ പേൻ- -
-
ശരീരപീഡ
- നാമം
-
ശിക്ഷ
-
ദൺഡനം
-
സങ്കടം
-
അസുഖം
-
ആധി
-
വേദന
-
പീഡ
-
ബാധ
-
നോവ്
-
യാതന
-
സന്താപം
-
പരിതാപം
- ക്രിയ
-
വേദനിക്കുക
-
വേദനിപ്പിക്കുക
-
ദുഃഖിപ്പിക്കുക
- നാമം
-
നൊമ്പരം
-
വ്യഥ
- -
-
സുഖക്കേട്
-
Pains
♪ പേൻസ്- നാമം
-
യത്നം
-
പ്രസവവേദന
-
അധ്വാനം
-
Pained
♪ പേൻഡ്- വിശേഷണം
-
വേദനിക്കുന്ന
-
ആർത്തനായ
-
വേദന അനുഭവിക്കുന്ന
-
Painful
♪ പേൻഫൽ- വിശേഷണം
-
പരിതാപകരമായ
-
ദുഃഖകരമായ
-
അസഹ്യമായ
-
പീഡാവഹമായ
-
വേദനാജനകമായ
-
അദ്ധ്വാനമേറിയ
-
വ്യസനകരമായ
-
ശ്രമസാധ്യമായ
-
ആർത്തികരമായ
-
സങ്കടകരമായ
-
ആധിദമായ
-
സന്താപകരമായ
-
യാതനാകരമായ
-
Pain balm
♪ പേൻ ബാമ്- നാമം
-
വേദനയില്ലായ്മ ചെയ്യുന്ന ലേപനൗഷധം
-
Painfully
♪ പേൻഫലി- ക്രിയാവിശേഷണം
-
വേദനയോടെ
-
അസഹ്യതയോടെ
-
Acute pain
♪ അക്യൂറ്റ് പേൻ- നാമം
-
തീവ്രവേദന
-
Great pain
♪ ഗ്രേറ്റ് പേൻ- നാമം
-
വർദ്ധിച്ച വേദന
-
Take pains
♪ റ്റേക് പേൻസ്- ക്രിയ
-
അദ്ധ്വാനിക്കുക
-
ക്ലേശിക്കുക
-
Throat-pain
- നാമം
-
തൊണ്ടവേദന