-
Paint
♪ പേൻറ്റ്- നാമം
-
വർണ്ണം
-
ചായം
- ക്രിയ
-
ചിത്രീകരിക്കുക
-
നിറം കയറ്റുക
- നാമം
-
ചായം ഇടുക
- ക്രിയ
-
ചായം തേയ്ക്കുക
-
നിറം കൊടുക്കുക
-
തെളിച്ചു കാട്ടുക
-
സൗന്ദരിയവർദ്ധകവസ്തു ഉപയോഗിക്കുക
- നാമം
-
ഗാത്രാനുലേപനം
- -
-
ചായ
- ക്രിയ
-
ചായം പിടിപ്പിക്കുക
- നാമം
-
ഒരു പ്രതലത്തിൻ നിറം കൊടുക്കുന്ന വസ്തു
-
നഖത്തിന്മേൽ ഇടുന്ന ചായം
- -
-
ചായക്കട്ട
-
പെയിൻറ്
- നാമം
-
ഒരു പ്രതലത്തിന് നിറം കൊടുക്കുന്ന വസ്തു
-
ചിത്രം വരയ്ക്കാനുപയോഗിക്കുന്ന ദ്രാവകരൂപത്തിലുള്ളള ചായം
-
മുഖത്തുതേക്കുന്ന സൗന്ദര്യവർദ്ധകവസ്തു
-
ചിത്രം വരയ്ക്കുക
-
Painted
♪ പേൻറ്റഡ്- -
-
ചായം പൂശിയ
-
Painting
♪ പേൻറ്റിങ്- നാമം
-
ആലേഖ്യം
-
വർണ്ണചിത്രവിദ്യ
-
ചിത്രകല
-
വർണ്ണചിത്രം
-
ആലേഖനം
-
ചിത്രരചന
- വിശേഷണം
-
ചായമടിക്കുന്ന
- നാമം
-
വർണ്ണരചന
-
ചായച്ചിത്രം
-
To paint
♪ റ്റൂ പേൻറ്റ്- ക്രിയ
-
ഛായചിത്രം വരക്കുക
-
Blue paint
♪ ബ്ലൂ പേൻറ്റ്- നാമം
-
നീലച്ചായം
-
Wall-painting
- നാമം
-
ചുവർച്ചിത്രം
-
Cave painting
♪ കേവ് പേൻറ്റിങ്- നാമം
-
ചരിത്രാതീതമനുഷ്യർ ഗുഹാഭിത്തികളിൽ വരച്ച മൃഗചിത്രങ്ങളും മറ്റും
-
Painting brush
♪ പേൻറ്റിങ് ബ്രഷ്- -
-
ചിത്രംവരക്കാനുള്ള ബ്രഷ്
-
Mural painting
♪ മ്യുറൽ പേൻറ്റിങ്- നാമം
-
ചുമർച്ചിത്രം
-
ഭിത്തിചിത്രം
-
ചുവർച്ചിത്രം
-
Watch paint dry
♪ വാച് പേൻറ്റ് ഡ്രൈ- ക്രിയ
-
തികച്ചും ബോറടിക്കുക
-
താൽപര്യമില്ലാതിരിക്കുക