-
Painter's
♪ പേൻറ്റർസ്- -
-
ചിത്രകാരന്റെ
-
Sunday painter
♪ സൻഡേ പേൻറ്റർ- നാമം
-
ഞായറാഴ്ച ദിവസങ്ങൾ മാത്രം ചിത്രരചന നടത്തുന്നയാൾ
-
Landscape painter
♪ ലാൻഡ്സ്കേപ് പേൻറ്റർ- നാമം
-
പ്രകൃതിചിത്രകാരൻ
-
Painters brush
♪ പേൻറ്റർസ് ബ്രഷ്- നാമം
-
ചിത്രകാരന്റെ തൂലിക
-
Portrait painter
♪ പോർറ്റ്ററ്റ് പേൻറ്റർ- നാമം
-
ഛായാചിത്രകാരൻ
-
Scene-painter
- നാമം
-
രംഗചിത്രകാരൻ
-
Sign-painter
- നാമം
-
കച്ചവടപ്പരസ്യപ്പലകയ്ക്കു ചായമിടുന്നവൻ
-
Painter
♪ പേൻറ്റർ- നാമം
-
ചായവേലക്കാരൻ
-
ചിത്രകാരൻ
-
വീടുകൾക്കു ചായമടിക്കുന്നയാൾ
-
തൗലികൻ
-
ചിത്രലേഖകൻ
-
കപ്പൽക്കയറ്
-
ചിത്രരചയിതാവ്
-
ചായം പിടിപ്പിയ്ക്കുന്നവൻ
-
ചിത്രകലാവിദഗ്ദ്ധൻ