-
Palette
♪ പാലറ്റ്- നാമം
-
ചായപ്പലക
-
ചിത്രകാരൻ ചായം കൂട്ടുന്ന ദന്തപ്പലക
-
ചായം കൂട്ടുന്ന ഫലകം
-
വർണ്ണഫലകം
-
മഷിപ്പലക
-
ചായ കൂട്ടുന്ന പലക
-
ചായ ചേരുവ
-
വർണ്ണത്തട്ട്
-
Palette knife
♪ പാലറ്റ് നൈഫ്- നാമം
-
ചായങ്ങൾ ചാലിക്കുന്നതിനുള്ള കത്തി