1. Paling, palings

    1. നാമം
    2. വേലി
    3. കുറ്റിയടിച്ച് വേലികെട്ട്
  2. Pale into insignificance

    ♪ പേൽ ഇൻറ്റൂ ഇൻസിഗൻയിഫികൻസ്
    1. ക്രിയ
    2. മറ്റൊന്നുമായി താരതമ്യം ചെയ്യുമ്പോൾ അപ്രധാനമായി മാറുക
  3. Pale red

    ♪ പേൽ റെഡ്
    1. വിശേഷണം
    2. ചുവപ്പുനിറമുള്ള
  4. Pale-face

    1. നാമം
    2. വിളറിയ മുഖം
  5. Beyond the pale

    ♪ ബിാൻഡ് ത പേൽ
    1. വിശേഷണം
    2. സഭ്യമായ പെരുമാറ്റത്തെ അതിക്രമിക്കുന്ന
    3. അംഗീകരിക്കാനാവാത്ത
  6. The pale of law

    ♪ ത പേൽ ഓഫ് ലോ
    1. നാമം
    2. നിയമപരിധി
  7. To become pale

    ♪ റ്റൂ ബികമ് പേൽ
    1. ക്രിയ
    2. വിളറുക
  8. To make pale

    ♪ റ്റൂ മേക് പേൽ
    1. ക്രിയ
    2. വിളർച്ചയുണ്ടാക്കുക
  9. Paling

    1. നാമം
    2. വേലി
  10. Pale

    ♪ പേൽ
    1. -
    2. അതിർ
    3. കുറ്റി
    4. കരണ്ടി
    5. വർണ്ണരഹിതമായകഴുക്കൊന്പ്
    1. വിശേഷണം
    2. മ്ലാനമായ
    3. വിളറിയ
    4. വിവർണ്ണമായ
    5. രക്തപ്രസാദമില്ലാത്ത
    6. മന്ദപ്രഭയുള്ള
    1. ക്രിയാവിശേഷണം
    2. മങ്ങിയ
    1. നാമം
    2. പ്രദേശം
    3. പരിധി
    4. മര്യാദ
    5. ശങ്ക
    6. സീമ
    7. അതിർത്തി
    8. തറി
    9. അഴി
    10. ചെത്തൻ
    11. അതിർത്തിക്കുറ്റി
    12. നാട്ടുകുറ്റി
    13. വേലിപ്പത്തൽ
    14. വേലി
    15. കമ്പ്
    16. പത്തൽ
    17. നാട്ടം
    18. വൃതി
    1. ക്രിയ
    2. വിളറുക
    3. മങ്ങുക
    4. പ്രകാശം കുറഞ്ഞ
    5. വേലിക്കെട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക