-
Pall
♪ പാൽ- നാമം
-
ശവമോ ശവമഞ്ചമോ മൂടുന്ന തുണി
-
ചരമാവരണം
-
പുറങ്കുപ്പായം
-
ശവക്കച്ച
-
ശവാച്ഛാദനം
-
മൂടുതുണി
-
നീർജ്ജീവമാകുക
-
പുതപ്പ്
- ക്രിയ
-
വിരസമാക്കുക
-
മുഷിപ്പനാക്കുക
-
അനാകർഷകമാക്കുക
-
വിരസമോ അനാകർഷകമോ ആയിത്തീരുക
-
അനാകർഷകമാകുക
-
മുഷിപ്പനാകുക
-
ശവത്തിൻറെ മൂടുതുണി
-
മേലങ്കിവിരസമാക്കുക
-
Pall-bearers
- നാമം
-
ഔദ്യോഗിക ബഹുമതികളോടെ ശവം സംസ്ക്കരിക്കാൻ കൊണ്ടുപോകുന്നവർ