1. pallid

    ♪ പാലിഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിളറിയ, വെളുത്ത, വിളറിവെളുത്ത, ധൂസര, ചാരനിറമായ
    3. വിരസമായ, മണവും ഗുണവുമില്ലാത്ത, വിവർണ്ണമായ, ദുർബ്ബലമായ, നിർവീര്യമായ
  2. pallidity

    ♪ പാലിഡിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. മങ്ങൽ
    3. വിളർച്ച
  3. pallidness

    ♪ പാലിഡ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളർച്ച, വിളർപ്പ്, വെളർപ്പ്, വെെവർണ്ണ്യം, വിവർണ്ണത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക