-
Pampered
♪ പാമ്പർഡ്- വിശേഷണം
-
അതിലാളനയാൽ വഷളാക്കപ്പെട്ട
-
Pamper
♪ പാമ്പർ- ക്രിയ
-
അതിതുഷ്ടി വരുത്തുക
-
അതിലാളനയാൽ വഷളാക്കുക
-
അതിയായി ലാളിക്കുക
-
അമിതമായി ലാളിക്കുക
-
നല്ലവണ്ണം തീറ്റിക്കുക
-
തികച്ചും തൃപ്തിപ്പെടുത്തുക
-
Pampering
♪ പാമ്പറിങ്- നാമം
-
അതിതുഷ്ടി
-
അമിതലാളന