-
Pancake
♪ പാൻകേക്- നാമം
-
മുട്ട,ധാന്യമാവ് മുതലായവ ചേർത്തുണ്ടാക്കുന്ന പലഹാരം
-
ദോശ
-
മാവുകൊണ്ടുണ്ടാക്കുന്ന ഒരു തരം അപ്പം
-
As flat as a pancake
- വിശേഷണം
-
നിരപ്പായ
-
Flat as a pancake
- ഭാഷാശൈലി
-
തീർത്തും സമതലമായ
-
Pancake landing
♪ പാൻകേക് ലാൻഡിങ്- ക്രിയ
-
തകരാറുമൂലം വിമാനം ഇടിച്ചിറക്കുക