-
Pandemic
♪ പാൻഡെമിക്- നാമം
-
മഹാമാരി
-
പകർച്ചവ്യാധി
- വിശേഷണം
-
ഒരു ജനതയെ മുഴുവൻ ബാധിച്ച
-
പകർച്ചവ്യാധിരൂപത്തിൽ നിലനിൽക്കുന്ന
-
ഒരു ജനതയെ മുഴുവൻ ബാധിക്കുന്ന
- നാമം
-
ഒരു രാജ്യത്തെയോ ലോകത്തെ മുഴുവൻ തന്നെയോ ബാധിക്കുന്ന രോഗം