-
Pandora
♪ പാൻഡോറ- നാമം
-
പണ്ടോറ
-
Pandoras box
- നാമം
-
ദൗഷ്ട്യപേടകം
- -
-
ഗ്രീക്ക്മിഥോളജി പ്രകാരം ആദ്യത്തെസ്ത്രീസൃഷ്ടിയാൺ പണ്ടോറ.
-
ഭൂമിയിൽ അവൾ ആദ്യത്തെ പുരുഷസൃഷ്ടിയായ എപ്പിമെഥെയൂസിനെ വിവാഹംചെയ്തു.
- നാമം
-
അന്ൻ പുറത്തുവന്ന തിന്മകളാൺ ഇന്നും മനുഷ്യവംശത്തെ വേട്ടയാടുന്നത് എന്നാൺ വിശ്വാസം
- -
-
ആഥീനി അവൾക്ക് ബുദ്ധിനൽകിസീയൂസ് ദുഷ്ടവസ്തുക്കൾ നിറച്ച ഒരു പെട്ടിയും.
-
എന്നിട്ട് തിന്മപ്പെട്ടിതുറന്നു.
-
Open the pandoras box
- ക്രിയ
-
മുമ്പില്ലാത്ത കുഴപ്പങ്ങൾക്കിടയാക്കുക