1. Pandoras box

    1. -
    2. ഗ്രീക്ക്മിഥോളജി പ്രകാരം ആദ്യത്തെസ്ത്രീസൃഷ്ടിയാൺ പണ്ടോറ.
    3. ഭൂമിയിൽ അവൾ ആദ്യത്തെ പുരുഷസൃഷ്ടിയായ എപ്പിമെഥെയൂസിനെ വിവാഹംചെയ്തു.
    4. ആഥീനി അവൾക്ക് ബുദ്ധിനൽകിസീയൂസ് ദുഷ്ടവസ്തുക്കൾ നിറച്ച ഒരു പെട്ടിയും.
    5. എന്നിട്ട് തിന്മപ്പെട്ടിതുറന്നു.
    1. നാമം
    2. ദൗഷ്ട്യപേടകം
    3. അന്ൻ പുറത്തുവന്ന തിന്മകളാൺ ഇന്നും മനുഷ്യവംശത്തെ വേട്ടയാടുന്നത് എന്നാൺ വിശ്വാസം
  2. Open the pandoras box

    1. ക്രിയ
    2. മുമ്പില്ലാത്ത കുഴപ്പങ്ങൾക്കിടയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക