1. Panelling

    1. നാമം
    2. ചട്ടമുണ്ടാക്കൽ
  2. Control panel

    ♪ കൻറ്റ്റോൽ പാനൽ
    1. -
    2. യന്ത്രാപകരണ സംവിധാനത്തെ ദൂരെനിന്ൻ നിയന്ത്രിക്കുന്നതിനുള്ള പാനൽ
  3. Panel beater

    1. നാമം
    2. വാഹനങ്ങളുടെ ബോഡി സമ്പന്ധമായ ജോലി ചെയ്യുന്ന ആൾ
  4. Panel of chairmen

    ♪ പാനൽ ഓഫ് ചെർമിൻ
    1. നാമം
    2. അദ്ധ്യക്ഷസമിതി
    1. ക്രിയ
    2. ചട്ടം കൂട്ടുക
    3. കണ്ണാടിപ്പലക വയ്ക്കുക
  5. Solar panel

    1. നാമം
    2. സൂര്യ വികിരണത്തെ വൈദ്യുതിയാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഒരു വസ്തു
  6. Panel

    ♪ പാനൽ
    1. നാമം
    2. ഭാഗം
    3. പട്ടിക
    4. മദ്ധ്യസ്ഥസമിതി
    5. ശാഖ
    6. കണ്ണാടിപ്പലക
    7. ജൂറിമാരുടെ ഗണം
    8. ഏതെങ്കിലും കാര്യത്തിനു തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക
    9. കവാടഫലകം
    10. മധ്യസ്ഥ നാമാവലി
    11. സമിതി
    12. ചില്ൽ
    13. ജനൽപാളി
    14. വസ്ത്രത്തിന്റെ ഭാഗമായ സാധനത്തിന്റെ ഒരു കഷണം
    15. വിമാനത്തെയോ വാഹനത്തെയോ നിയന്ത്രിക്കുന്ന സ്വിച്ചുകളും അനുബന്ധോപകരണങ്ങളും
    16. വാഹനങ്ങളിലെ അളവുകൾ കാണിക്കുന്ന ഭാഗം
    17. ചില്ല്
    18. വസ്ത്രത്തിൻറെ ഭാഗമായ സാധനത്തിൻറെ ഒരു കഷണം
    1. ക്രിയ
    2. അലങ്കരിക്കുക
    3. ചില്ൽ പിടിപ്പിക്കുക
    4. ചട്ടപ്പലക
    5. ചട്ടമിട്ടതട്ട്
    6. മദ്ധ്യസ്ഥസമിതിപട്ടിക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക