-
Pang
♪ പാങ്- നാമം
-
താപം
-
വ്യാകുലത
-
പീഡ
-
ബാധ
-
നോവ്
-
യാതന
-
കഠിനനോവ്
-
മാനസിക യാതന
-
പ്രാണവേദന
-
ഉഗ്രവേദന
-
അതിവ്യഥ
-
മഹാദുഃഖം
-
കഠോരവേദന
-
Pang of child birth
♪ പാങ് ഓഫ് ചൈൽഡ് ബർത്- നാമം
-
ഈറ്റുനോവ്
- ക്രിയ
-
കഠിനവേദന അനുഭവിപ്പിക്കുക
-
Pangs of separation
♪ പാങ്സ് ഓഫ് സെപറേഷൻ- നാമം
-
വിരഹവേദന